മലയാളിയായ റോബിന് ഇലക്കാട്ട് തുടര്‍ച്ചയായി മൂന്നാമതും മിസോറി മേയര്‍
യുഎസിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന് ഇലക്കാട്ട്. തുടര്‍ച്ചയായി മൂന്നാം തവണയാണ് റോബിന് മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ് റോബിന്. 2020 ഡിസംബറിലാണ് റോബിന് ആദ്യമായി മിസോറി സിറ്റിയുടെ പന്ത്രണ്ടാമത് മേയറായി ചുമതലയേറ്റത്. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാന്‍ റോബിന് നടത്തിയ ശ്രമങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചു.
വംശവ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍പ്പെടുത്തിയുളള വികസനവും നവീകരണവും കമ്മ്യൂണിറ്റി ഇടപെടലുകളും റോബിനെ ജനകീയനായ നേതാവാക്കി. അടിസ്ഥാന സൗകര്യങ്ങളും വിനോദസഞ്ചാര സൗകര്യവും വികസിപ്പിക്കുന്നതിലും പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തിയുളള റോബിന്റെ നടപടികളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ടീനയാണ് റോബിന് ഇലക്കാട്ടിന്റെ പങ്കാളി. കെയ്റ്റ്ലിന്, ലിയ എന്നിവരാണ് മക്കള്‍.
Top Story
Latest News
Specials
Spiritual
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാള്‍ ആഘോഷിച്ചു.
ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ വിശുദ്ധ യൂദാസ് തിരുനാള്‍ ആഘോഷിച്ചു. ഒക്ടോബര്‍ 22 ന് ആരംഭിച്ച , 9 ദിവസം നീണ്ടുനിന്ന നൊവേനയ്ക്ക് ശേഷം , ഒക്ടോബര്‍ 30 വ്യാഴാഴ്ചയാണ് ആഘോഷപൂര്‍വ്വമായ തിരുനാള്‍ കൊണ്ടാടിയത്. 25 ഓളം
-
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നു വരെ. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ഇടവകദിനം അവിസ്മരണീയമായി -
ഓര്‍ത്തഡോക്സ് ബൈബിള്‍ കണ്വെന്ഷന് 2025; ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ; പ്രധാന അതിഥി: റെവ. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം -
ഇടവക ദിനത്തിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക
Association
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ജപമാലമാസത്തിന്റെ സമാപനം ഭക്തിനിര്‍ഭരമായി
ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ടിന്റെ
അപ്പര്‍ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
കെ.സി.എസ് ചിക്കാഗോ ഓണം 2025: സംസ്കാരത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷം
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
classified
എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു
കൂടുതല്‍
Crime
മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന് സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്
അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ 23 കാരന് ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി
ഐസ്ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു: ഒരാളെ കൊലപ്പെടുത്തി
ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍
-
'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചു പറഞ്ഞ ഗോപാലകൃഷ്ണന് ആണെന്റെ ഹീറോ' ; സന്ദീപ് വാര്യര്‍
-
അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവം ; അമ്മൂമ്മ പ്രതി
-
കണ്ണൂരിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം, ഗ്രില്ലിട്ട കിണിറില് കുഞ്ഞ് എങ്ങനെ വീണെന്ന പൊലീസ് ചോദ്യത്തില്‍ കുടുങ്ങി അമ്മ; അറസ്റ്റില്‍
-
കൈവിലങ്ങില്ലാതെ കൂളായി നടക്കുന്ന ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ; തമിഴ്നാട് പൊലീസിന്റെ ഗുരുതര വീഴ്ച ; രക്ഷപ്പെട്ടത് കൊലപാതക കേസ് അടക്കം 53 കേസുകളിലെ പ്രതി
-
സുഹൃത്തിന്റെ കയ്യില്‍ നിന്ന് കടം വാങ്ങി ലോട്ടറിയെടുത്തു ; 11 കോടി സമ്മാനം ; സുഹൃത്തിന് ഒരു കോടി നല്‍കുമെന്ന് യുവാവ്
-
ഹൈദരാബാദില്‍ ഡോക്ടറുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കള്‍ കണ്ടെത്തി
-
ഒരു മണിക്കൂറോളം അക്രമി കാത്തിരുന്നു,ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനേഴുകാരിക്കുനേരെ യുവാവ് വെടിയുതിര്‍ത്തു; നില ഗുരുതരം
-
കാമുകിക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ക്വാര്‍ട്ടേഴ്സില്‍; പുലര്‍ച്ചെ ഭാര്യയെത്തി പൂട്ടിയിട്ടു ; തുറന്നുവിടണമെന്ന് അപേക്ഷിക്കുന്ന വീഡിയോ പുറത്ത്
-
പുരുഷന്മാരെ മാറ്റി നിര്ത്തിവെടിവയ്ക്കും ; സ്ത്രീകളെ ബലാത്സംഗം ചെയ്യും ; സുഡാനില്‍ കൊടീയ ക്രൂരത ; മരണ സംഖ്യ ഉയരുന്നു
-
സുഡാനില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജര്‍മ്മനിയും ജോര്‍ദാനും ബ്രിട്ടനും
-
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ നൈജീരിയയില്‍ അമേരിക്ക സൈനിക ഇടപെടലേന്ന് ട്രംപ്
-
സുഡാനില്‍ കൂട്ടക്കൊല ; 2000 മരണം, സ്ത്രീകളേയും കുട്ടികളേയും നിരത്തി നിര്‍ത്തി വെടിവച്ച് ആര്‍എസ്എഫ്
Technology
ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച
അശ്ലീല സൈറ്റുകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികള്‍; വീഡിയോ കണ്ട് മതിമറക്കുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങളുമായി ഹാക്കര്‍മാര്‍
കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകളുടെ സാന്നിധ്യം; ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക
Cinema
റോജ ശെല്‍വമണി വീണ്ടും സിനിമയിലേക്ക്
നടി റോജ ശെല്‍വമണി വീണ്ടും സിനിമയിലേക്ക് എത്തുന്നു .തമിഴ് സിനിമയില്‍ ആരാധകര്‍ ഏറെയുള്ള നടിയാണ് റോജ ശെല്‍വമണി. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങിയതില്‍ പിന്നെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു നടി. ഇപ്പോഴിതാ വീണ്ടും
Automotive
മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.
നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്പോര്‍ട്ടി ആയി രൂപകല്‍പ്പന
Health
വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നു; കുട്ടികള്‍ക്ക് ഫോണ്‍ നല്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: സ്കൂളുകള്‍ വീണ്ടും തുറന്നതോടെ, പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ആദ്യമായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്കാന് ഒരുങ്ങുകയാണ്. എന്നാല്‍, ഈ ശക്തമായ ഉപകരണങ്ങള്‍ കൊച്ചുകൈകളില്‍ എത്തുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന
Women
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്.
ഇതിന്റെ
വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
'കൊവിഡും വര്‍ഗ വിവേചനവും ഉള്‍പ്പെടെ എന്നെ വിഷാദരോഗിയാക്കി'; വിഷാദത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ
ഷഫീന യൂസഫലി ഫോബ്സ് പട്ടികയില്‍ ; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത
Cuisine
അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ
തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക
Obituary
പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്കുട്ടി) നിര്യാതനായി
ഫ്ലോറിഡ: ചങ്ങനാശേരി എസ് ബി കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ മുന്‍ മേധാവി, പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്കുട്ടി) കാക്കാന്‍തോട്ടില്‍ ഫ്ലോറിഡയില്‍ വച്ച്നിര്യാതനായി . ഭാര്യ എല്‍സമ്മ പ്ലാക്കാട്ട് മക്കള്‍ എബ്രഹാം. അനു
Sports
ആരാധകരെ നിരാശപ്പെടുത്തി ആ പ്രഖ്യാപനം ; വിരാട് കൊബ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ആരാധകരെ നിരാശപ്പെടുത്തി വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശരിയായ സമയത്താണ് താന്‍ വിരമിക്കുന്നതെന്ന് പറഞ്ഞ കോഹ്ലി താന്‍ വിചാരിച്ചതിലും കൂടുതല്‍ തനിക്ക് ടെസ്റ്റ് ക്രിക്കറ്റ്
റോജ ശെല്‍വമണി വീണ്ടും സിനിമയിലേക്ക്
നടി റോജ ശെല്‍വമണി വീണ്ടും സിനിമയിലേക്ക് എത്തുന്നു .തമിഴ് സിനിമയില്‍ ആരാധകര്‍ ഏറെയുള്ള നടിയാണ് റോജ ശെല്‍വമണി. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങിയതില്‍ പിന്നെ
രജനികാന്ത് ചിത്രത്തില്‍ ഇക്കുറിയും ബാലയ്യ ഇല്ല
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം
അമരം സിനിമയുടെ ബജറ്റ് അക്കാലത്ത് 50 ലക്ഷത്തിനും മുകളില്‍
ലോഹിതദാസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഭരതന് സംവിധാനം ചെയ്ത സിനിമയാണ് അമരം. മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയിലെ
'ബോംബെ വെല്‍വെറ്റിന്റെ പരാജയം എനിക്കൊരു ട്രോമ ആണ്. എന്റെ 32 വര്‍ഷത്തെ സിനിമ ജീവിതത്തിലെ ഏറ്റവും മോശം എക്സ്പീരിയന്‍സ് ; അനുരാഗ് കശ്യപ്
രണ്‍ബീര്‍ കപൂറിനെ നായകനാക്കി അനുരാഗ് കശ്യപ് ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് ബോംബെ വെല്‍വെറ്റ്. മോശം പ്രതികരണം നേടിയ സിനിമ വലിയ പരാജയമാണ് ബോക്സ് ഓഫീസില്‍ ഏറ്റുവാങ്ങിയത്. തന്റെ
ബള്‍ട്ടിയ്ക്ക് ശേഷം ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഷെയ്ന്‍നിഗം
'ബള്‍ട്ടി' എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഷെയ്ന് നിഗം നായകനാകുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. നവാഗതനായ പ്രവീണ്‍ നാഥ് സംവിധാനം
പ്രണവ് ചിത്രം ഡീയസ് ഈറെ 50 കോടി ക്ലബിലേക്ക്
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത 'ഡീയസ് ഈറെ' തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാന് നേടിക്കൊണ്ടിരിക്കുന്നത്. ഹൊറര്‍ ഴോണറില്‍ എത്തിയ
സണ്‍ഡേ കളക്ഷനില്‍ കസറി 'ഡീയസ് ഈറേ'
പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത 'ഡീയസ് ഈറേ' മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം
രാവണപ്രഭു ഇറങ്ങിയ സമയത്ത് ജനിച്ചിട്ട് പോലുമില്ലാത്ത കുട്ടികള്‍ സിനിമയ്ക്ക് ഡാന്‍സ് കളിക്കുകയാണ് ; രഞ്ജിത്
മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു രഞ്ജിത്ത് സംവിധാനത്തിലെത്തിയ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു. ചിത്രം വീണ്ടും തിയേറ്ററില്‍
Poll
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...






