32 കുത്തിവയ്പ്പുകള്‍, 26000 ഡോളര്‍ ചെലവ് ; ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കി യുവതി

ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കി ബള്‍ജീരിയ സ്വദേശിയായ ആന്‍ഡ്രിയ ഇവാനോവാ. 2018ല്‍ ആരംഭിച്ച ചികിത്സയിലൂടെ 32 ഹൈഡ്രോണിക് ആസിഡ് സിറിഞ്ചുകളാണ് ആന്‍ഡ്രിയ കുത്തിവച്ചത്. 26000 ഡോളറോളം രൂപയാണ് ഇതിനായി ചെലവാക്കിയത്. സൈക്കോളജി വിദ്യാര്‍ത്ഥിയായ ആന്‍ഡ്രിയ തനിക്ക് ഈ മാറ്റം വഴി ധാരാളം പ്രശ്‌നങ്ങളുണ്ടായേക്കാമെന്ന് അറിഞ്ഞു തന്നെയാണ് തീരുമാനമെടുത്തതെന്നും പറയുന്നു. പ്രണയ ജീവിതത്തെ വരെ ബാധിച്ചേക്കാം. ചെറുപ്പം മുതല്‍ വ്യത്യസ്ത മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തന്റെ മാറ്റത്തില്‍ കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും താന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയായതിനാല്‍ ശരീരത്തില്‍ എന്തൊക്കെ മാറ്റം വരണമെന്ന് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും ആന്‍ഡ്രിയ പറഞ്ഞു.  

Top Story

Latest News

ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചത് ; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരീസ് ബാഡ്സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് ശശി തരൂര്‍

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരീസ് ബാഡ്സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് ശശി തരൂര്‍. ഒഴിവ് സമയം കിട്ടിയപ്പോള്‍ താന്‍ ഈ സീരീസ് കണ്ടെന്നും ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു സീരീസ് ഇപ്പോള്‍ ബോളിവുഡിന് ആവശ്യമായിരുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ മകനെ ഓര്‍ത്ത് അഭിമാനിക്കാമെന്ന് ഷാരൂഖ് ഖാനോട് അദ്ദേഹം പറഞ്ഞു. എക്സിലൂടെയാണ് ശശി തരൂര്‍ ഈ പ്രശംസക്കുറിപ്പ് പങ്കുവെച്ചത്. 'ജലദോഷവും ചുമയും പിടിപ്പെട്ടതിനാല്‍ രണ്ടു ദിവസത്തേക്ക് എല്ലാ തിരക്കകളും മാറ്റിവെച്ച് വിശ്രമം ആയിരുന്നു. എന്റെ സ്റ്റാഫും സഹോദരിയും ഒരു സീരീസ് കാണാമെന്ന് പറഞ്ഞു ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഒന്നായിരുന്നു അത് Absolute OTT Gold. ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' കണ്ടുകഴിഞ്ഞതേയുള്ളൂ, എന്ത് പറഞ്ഞ് പ്രശംസിക്കണം എന്ന് അറിയില്ല. ഈ സീരീസ് കാണുന്നവര്‍ക്ക് അതിലേക്ക് ഒരു ആകര്‍ഷണം ഉണ്ടാകും ബോളിവുഡിന് ആവശ്യമായിരുന്നു ഇങ്ങനെയൊരു ആക്ഷേപഹാസ്യ സീരീസ്. നല്ല തമാശയും മികച്ച മേക്കിങ് ക്വാളിറ്റിയും ഉടനീളം സീരീസില്‍ ഉണ്ടായിരുന്നു. ഏഴ് ആകര്‍ഷകമായ എപ്പിസോഡുകള്‍ ഒറ്റ ഇരിപ്പില്‍ കണ്ടു തീര്‍ക്കാന്‍ സാധിക്കുന്നത്. ആര്യന്‍ ഖാന്‍ നിങ്ങളൊരു മാസ്റ്റര്‍പീസ് ആണ് നല്‍കിയിരിക്കുന്നത് അഭിനന്ദനങ്ങള്‍, 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' ബ്രില്യന്റ് ആണ്. ഷാരൂഖ് ഖാനോട് ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് ഞാന്‍ പറയട്ടെ നിങ്ങള്‍ അഭിമാനിക്കാം', ശശി തരൂര്‍ കുറിച്ചു.  

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നു വരെ. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഈ വര്‍ഷത്തെ പ്രധാന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നുവരെ ദര്‍ശനത്തിരുനാളായി ആഘോഷിക്കുന്നു. ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളാണ്

More »

Association

അപ്പര്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: അപ്പര്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം യോര്‍ക്ക്ടൗണ്‍ ഹൈറ്റ്‌സ് സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ 2025 ഒക്ടോബര്‍ നാലാം തീയതി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. 2014-ല്‍ ആരംഭിച്ച

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചത് ; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരീസ് ബാഡ്സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് ശശി തരൂര്‍
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരീസ് ബാഡ്സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് ശശി തരൂര്‍. ഒഴിവ് സമയം കിട്ടിയപ്പോള്‍ താന്‍ ഈ സീരീസ് കണ്ടെന്നും ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

More »

Automotive

മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന

More »

Health

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നു; കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ, പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ആദ്യമായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, ഈ ശക്തമായ ഉപകരണങ്ങള്‍ കൊച്ചുകൈകളില്‍ എത്തുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) നിര്യാതനായി

ഫ്‌ലോറിഡ: ചങ്ങനാശേരി എസ് ബി കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ മുന്‍ മേധാവി, പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) കാക്കാന്‍തോട്ടില്‍ ഫ്‌ലോറിഡയില്‍ വച്ച്‌നിര്യാതനായി . ഭാര്യ എല്‍സമ്മ പ്ലാക്കാട്ട് മക്കള്‍ എബ്രഹാം. അനു

More »

Sports

ആരാധകരെ നിരാശപ്പെടുത്തി ആ പ്രഖ്യാപനം ; വിരാട് കൊബ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ആരാധകരെ നിരാശപ്പെടുത്തി വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ശരിയായ സമയത്താണ് താന്‍ വിരമിക്കുന്നതെന്ന് പറഞ്ഞ കോഹ്ലി താന്‍ വിചാരിച്ചതിലും കൂടുതല്‍ തനിക്ക് ടെസ്റ്റ് ക്രിക്കറ്റ്

More »

ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചത് ; ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരീസ് ബാഡ്സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് ശശി തരൂര്‍

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരീസ് ബാഡ്സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് ശശി തരൂര്‍. ഒഴിവ് സമയം കിട്ടിയപ്പോള്‍ താന്‍ ഈ സീരീസ് കണ്ടെന്നും ഇതുവരെ

ധനുഷ് ചിത്രം ഇഡ്‌ലി കടൈ ഒടിടിയിലേക്ക്

നടന്‍ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇഡ്ലി കടൈ. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ ഒടിടി

ലോക ഒടിടിയിലേക്ക്

മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ലോക. ആഗോളതലത്തില്‍ 300 കോടിയിലധികം രൂപയാണ് ഇതുവരെ ചിത്രം നേടിയത്. കൂടാതെ നിരവധി

കറുത്തവരും ഭിന്നശേഷിക്കാരുമായി താരതമ്യം ; മാരി സെല്‍വരാജിന്റെ പരാമര്‍ശം വിവാദത്തില്‍

തമിഴ് സിനിമയിലെ കറുത്ത സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകന്‍ മാരി സെല്‍വരാജ് നല്‍കിയ മറുപടി വിവാദത്തില്‍. ധ്രുവ് വിക്രം നായകനാകുന്ന മാരി

മുണ്ട് മടക്കി കുത്തിയാല്‍ അത് ഫൈറ്റിലേക്കുള്ള ലീഡാണ്.. മോഹന്‍ലാലിനെ കുറിച്ച് റിഷബ് ഷെട്ടി

മോഹന്‍ലാലിന്റെ വലിയ ആരാധകനാണ് താന്‍ എന്ന് നിരവധി തവണ പറഞ്ഞിട്ടുള്ള ആളാണ് കന്നഡ നടന്‍ റിഷബ് ഷെട്ടി. മോഹന്‍ലാലിന്റെ എല്ലാ സിനിമകളും താന്‍ കാണാറുണ്ടെന്നും ഒരു നാട്ടുകാരനെ കാണുന്ന

നടിയുടെ ചിത്രം റീ പോസ്റ്റ് ചെയ്ത് അബദ്ധം പിണഞ്ഞ് ഉദയനിധി ; കൈതട്ടിവന്നതാകാമെന്ന് അണികള്‍

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 'എയറി'ലാണ്. നടിയും മോഡലുമായ നിവാഷിയ്‌നി കൃഷ്ണന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍

ഞാന്‍ ഒരു സ്റ്റാര്‍ കിഡ് ആണെന്നും അത് വഴി അവസരങ്ങള്‍ കിട്ടുന്നുണ്ട് ; ധ്രുവ് വിക്രം

നടന്‍ വിക്രമിന്റെ മകനാണ് ധ്രുവ് വിക്രം. 2019 ല്‍ അര്‍ജുന്‍ റെഡ്ഢിയുടെ റീമേക്ക് ആയ ആദിത്യ വര്‍മയിലൂടെയാണ് ധ്രുവ് സിനിമയിലേക്ക് എത്തുന്നത്. മാരി സെല്‍വരാജ് ചിത്രം ബൈസണ്‍ ആണ്

ചരിത്രം സൃഷ്ടിക്കുമോ ' ബാഹുബലി- ദി എപ്പിക്'

ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ വിസ്മയം സൃഷ്ടിച്ച എസ് എസ് രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി എന്ന ദൃശ്യ വിസ്മയം വീണ്ടും തിയേറ്ററുകളിലേക്ക്. 'ബാഹുബലി ദി എപ്പിക്ക്' എന്ന പേരില്‍



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ