അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിസാ സേവനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലകള്‍ സ്തംഭിച്ചു

Top Story
Latest News
Specials
Spiritual
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നു വരെ. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഈ വര്‍ഷത്തെ പ്രധാന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നുവരെ ദര്‍ശനത്തിരുനാളായി ആഘോഷിക്കുന്നു. ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളാണ്
-
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഇടവകദിനം അവിസ്മരണീയമായി
-
ഓര്‍ത്തഡോക്സ് ബൈബിള്‍ കണ്വെന്ഷന് 2025; ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ; പ്രധാന അതിഥി: റെവ. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം
-
ഇടവക ദിനത്തിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക
-
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ അഭി. ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണവും മുതിര്‍ന്നവരുടെ സംഗമവും പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.
Association
നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണാഭമായി. സെപ്തംബര്‍ 7 ഞായറാഴ്ച ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സിലുള്ള P.S.115 ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 11 മണി മുതല്‍ വൈകീട്ട് 6:00 മണി വരെയായിരുന്നു വളരെ വിപുലമായ രീതിയില്‍
കെ.സി.എസ് ചിക്കാഗോ ഓണം 2025: സംസ്കാരത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷം
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഫാദേഴ്സ് ഡേയ് ആഘോഷിച്ചു
classified
എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു
കൂടുതല്‍
Crime
മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്
അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ 23 കാരന് ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി
ഐസ്ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു: ഒരാളെ കൊലപ്പെടുത്തി
ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍
-
തന്റെ കൈവശം ലഭിച്ചത് ചെമ്പ് തകിട് ; ദേവസ്വം വിജിലന്‍സിന്റെ ചോദ്യം ചെയ്യലിലും ആരോപണങ്ങളെല്ലാം നിഷേധിച്ച് ഉണ്ണികൃഷ്ണന് പോറ്റി
-
ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയത് ദിവസങ്ങളുടെ ആസൂത്രണത്തിലൂടെ; കാരണം കുടുംബ വഴക്കെന്ന് പൊലീസ്
-
ദേവസ്വം തന്നത് ചെമ്പ് പാളികള്‍ തന്നെയാണ്; സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തു ആക്കിയിട്ടില്ല, ഉണ്ണികൃഷ്ണന് പോറ്റി
-
പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിലുള്ള ദേഷ്യം ; കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍
-
ദുര്‍ഗാ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ; ഹൈദരാബാദിലെ പള്ളികള്‍ വെള്ളത്തുണികൊണ്ട് മറച്ച് അധികൃതര്‍ ; അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനെന്ന് വിശദീകരണം
-
ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം ; ഡോക്ടര്‍ അറസ്റ്റില്‍
-
പ്രമുഖ ഗായകന് സുബീന്‍ ഗാര്‍ഗിന്റെ മരണം ; മാനേജര്‍ വിഷം നല്കിയതാവാമെന്ന് നിഗമനം
-
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വിജയ് ദുരന്ത ഭൂമിയായ കരൂരിലേക്ക്
-
സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ല, ബന്ദികളെ ഉടന്‍ മോചിപ്പിക്കണം ; ഹമാസിന് അന്ത്യശാസനം നല്കി ട്രംപ്
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ബുധനാഴ്ച ഇന്ത്യയിലെത്തും
-
എല്ലാ ബന്ധികളേയും കൈമാറാന്‍ തയ്യാറാണ്, ട്രംപ് മുന്നോട്ടുവച്ച മറ്റ് ഉപാധികളിന്മേല് കൂടുതല്‍ ചര്‍ച്ച വേണമെന്ന് ഹമാസ്
-
റഷ്യന്‍ ഇറക്കുമതിയില്‍ ഇന്ത്യയേയും ചൈനയേയും പിന്തള്ളി ഏഷ്യന്‍ രാജ്യം ; ട്രംപ് അറിയുന്നില്ലേ ?
Technology
ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച
അശ്ലീല സൈറ്റുകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികള്‍; വീഡിയോ കണ്ട് മതിമറക്കുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങളുമായി ഹാക്കര്‍മാര്‍
കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകളുടെ സാന്നിധ്യം; ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക
Cinema
അപ്പൂപ്പന്‍ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛന്‍ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോള്‍ മകന്‍ 'തുടരും' കണ്ടു കരയുന്നു, മോഹന്‍ലാല്‍ തലമുറകള്‍ക്ക് നായകന്‍ ; ബിനീഷ് കോടിയേരി
മോഹന്‍ലാലിനെക്കുറിച്ച് ബിനീഷ് കോടിയേരി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ മകന്‍ മോഹന്‍ലാല്‍ ചിത്രമായ തുടരും കണ്ട് കരയുന്ന വീഡിയോയാണ് ബിനീഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അപ്പൂപ്പന്‍ 'കിരീടം' കണ്ട്
Automotive
മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.
നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന
Health
വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നു; കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ, പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ആദ്യമായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, ഈ ശക്തമായ ഉപകരണങ്ങള്‍ കൊച്ചുകൈകളില്‍ എത്തുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന
Women
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്.
ഇതിന്റെ
വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
'കൊവിഡും വര്‍ഗ വിവേചനവും ഉള്‍പ്പെടെ എന്നെ വിഷാദരോഗിയാക്കി'; വിഷാദത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ
ഷഫീന യൂസഫലി ഫോബ്സ് പട്ടികയില്‍ ; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത
Cuisine
അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ
തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക
Obituary
തോമസ് ജോണ്‍ (67) ആല്‍ബനിയില്‍ നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍ (67) ജൂണ്‍ 17 ചൊവ്വാഴ്ച ആല്‍ബനിയില്‍ നിര്യാതനായി.
നിരവധി വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചതിനു ശേഷം ആല്‍ബനിയില്‍ മകനോടൊപ്പം വിശ്രമജീവിതം
Sports
ആരാധകരെ നിരാശപ്പെടുത്തി ആ പ്രഖ്യാപനം ; വിരാട് കൊബ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ആരാധകരെ നിരാശപ്പെടുത്തി വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശരിയായ സമയത്താണ് താന്‍ വിരമിക്കുന്നതെന്ന് പറഞ്ഞ കോഹ്ലി താന്‍ വിചാരിച്ചതിലും കൂടുതല്‍ തനിക്ക് ടെസ്റ്റ് ക്രിക്കറ്റ്

അപ്പൂപ്പന്‍ 'കിരീടം' കണ്ട് കരഞ്ഞു, അച്ഛന്‍ 'തന്മാത്ര' കണ്ട് വിതുമ്പി, ഇപ്പോള്‍ മകന്‍ 'തുടരും' കണ്ടു കരയുന്നു, മോഹന്‍ലാല്‍ തലമുറകള്‍ക്ക് നായകന്‍ ; ബിനീഷ് കോടിയേരി
മോഹന്‍ലാലിനെക്കുറിച്ച് ബിനീഷ് കോടിയേരി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ മകന്‍ മോഹന്‍ലാല്‍ ചിത്രമായ തുടരും കണ്ട് കരയുന്ന വീഡിയോയാണ്

'ടോര്‍പിഡോ കഴിഞ്ഞതിന് ശേഷമേ ഓപ്പറേഷന്‍ കംബോഡിയ ആരംഭിക്കൂ ; തരുണ്‍ മൂര്‍ത്തി
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് 2021 ല്‍ പുറത്തുവന്ന ഹിറ്റ് ആക്ഷന്‍ ക്രൈം സിനിമയായിരുന്നു 'ഓപ്പറേഷന്‍ ജാവ'. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്‌സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്.

വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല, ഒപ്പിടുന്നത് ഒരു ട്രാപ്പാണ് ; റിമ കല്ലിങ്കല്‍
വിവാഹത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും മനസുതുറന്ന് നടി റിമ കല്ലിങ്കല്‍. വിവാഹം എന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതായി ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ലെന്നും അത്

വിജയ് ദേവരക്കൊണ്ടയുടേയും രശ്മികയുടേയും വിവാഹ നിശ്ചയം കഴിഞ്ഞോ ?
വിജയ് ദേവരക്കൊണ്ടയുടേയും രശ്മികയുടേയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമല്ല. ഒക്ടോബര്‍ 3ന് അടുത്ത ബന്ധുക്കള്‍ മാത്രം

രണ്ട് ദിവസത്തിനുള്ളില്‍ കളക്ഷനില്‍ 100 കോടി മറികടന്ന് കാന്താര
വെറും രണ്ട് ദിവസത്തില്‍ 100 കോടി മറികടന്നിരിക്കുകയാണ് കാന്താര: ചാപ്റ്റര്‍ വണ്‍ എന്നാണ് റിപ്പോര്‍ട്ട്. കന്നഡയില്‍- 1,317 ഹിന്ദി- 3703, തെലുങ്ക്- 43, തമിഴ്- 247, മലയാളം- 885 എന്നിങ്ങനെ 6,195

പരം സുന്ദരി ഒടിടിയിലേക്ക്
സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് പരം സുന്ദരി. പരം സുന്ദരിയുടെ ഏറെ ഭാഗങ്ങളും കേരളത്തിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ ചിത്രീകരണം 45 ദിവസമായിരുന്നു

തര്‍ക്കം അവസാനിച്ചു ; മൂക്കുത്തി അമ്മന്‍ 2വിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന നയന്‍താര ചിത്രം മൂക്കുത്തി അമ്മന്‍ 2വിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദേവിയായി തേജസ്സോടെ ഇരിക്കുന്ന നയന്‍താരയുടെ ചിത്രമാണ്

ദൃശ്യവിസ്മയങ്ങളാല്‍ കാന്താര പ്രേക്ഷകരെ പിടിച്ചിരുത്തും ; തിയറ്ററില്‍ മികച്ച അഭിപ്രായം നേടി ചിത്രം
സിനിമാപ്രേമികള്‍ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റര്‍ 1 . റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റില്‍ ആണ് ഒരുങ്ങുന്നത്.
Poll
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...