ഷട്ട് ഡൗണ്‍ 31ാം ദിവസത്തിലേക്ക് എത്തിയതോടെ യുഎസില്‍ വിമാന സര്‍വീസുകള്‍ പ്രതിസന്ധിയില്‍ ; 1250 എണ്ണം റദ്ദാക്കി
യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ അടച്ചുപൂട്ടല്‍ പ്രക്രിയ 31ാം ദിവസത്തിലേക്ക് കടന്നതോടെ വിമാന സര്‍വീസുകളില്‍ രാജ്യ വ്യാപക പ്രതിസന്ധി. വിമാനങ്ങളുടെ കാലതാമസത്തിനിടയാക്കുന്നു. ഫ്‌ളൈറ്റ് അവെയര്‍ ഡാറ്റ പ്രകാരം യുഎസിലുടനീളം 7300 വിമാനങ്ങള്‍ വൈകിയതായും 1250 എണ്ണം റദ്ദാക്കിയതായും കാണിക്കുന്നു.
യുഎസിലെ ഏറ്റവും തിരക്കേറിയ 30 വിമാനത്താവളങ്ങളില്‍ 50 ശതമാനത്തോളവും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ക്ഷാമം നേരിടുകയാണ്. ന്യൂയോര്‍ക്കിലാണ് ഏറ്റവും ബാധിച്ചിരിക്കുന്നത്. ഇവിടെ 80 ശതമാനം തൊഴിലില്‍ നിന്ന് പുറത്തായെന്ന് റെഗുലേറ്റര്‍ പറഞ്ഞു.
ആയിരക്കണക്കിന് വിമാന സര്‍വീസുകളെ ബാധിച്ചു കഴിഞ്ഞു. അടച്ചുപൂട്ടല്‍ മൂലം 13000 എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും 50000 ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഓഫീസര്‍മാരും ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവന്നു. ഷട്ട്ഡൗണ്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലാകും.
 	Top Story
Latest News
Specials
Spiritual
 ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാള്‍ ആഘോഷിച്ചു. 
           
 ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വിശുദ്ധ യൂദാസ് തിരുനാള്‍ ആഘോഷിച്ചു. ഒക്ടോബര്‍ 22 ന് ആരംഭിച്ച , 9 ദിവസം നീണ്ടുനിന്ന നൊവേനയ്ക്ക് ശേഷം , ഒക്ടോബര്‍ 30 വ്യാഴാഴ്ചയാണ് ആഘോഷപൂര്‍വ്വമായ തിരുനാള്‍ കൊണ്ടാടിയത്. 25 ഓളം
-  
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നു വരെ. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി -  
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഇടവകദിനം അവിസ്മരണീയമായി -  
ഓര്‍ത്തഡോക്സ് ബൈബിള്‍ കണ്വെന്ഷന് 2025; ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ; പ്രധാന അതിഥി: റെവ. ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം -  
ഇടവക ദിനത്തിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക 
Association
 ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ജപമാലമാസത്തിന്റെ സമാപനം ഭക്തിനിര്‍ഭരമായി 
           
 ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ടിന്റെ
അപ്പര്‍ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
കെ.സി.എസ് ചിക്കാഗോ ഓണം 2025: സംസ്കാരത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷം
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
classified
 എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു 
           
 എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു
കൂടുതല്‍
Crime
 മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍ 
           
 രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്
അമ്മയെ ശല്യപ്പെടുത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ 23 കാരന് ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി
ഐസ്ക്രീം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു: ഒരാളെ കൊലപ്പെടുത്തി
ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി ; ഭാര്യ ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍
-  
            താമരശ്ശേരി ബിഷപ്പിനും സെന്റ് റീത്താസ് സ്കൂളിനും ഭീഷണിക്കത്ത്
 -  
            ആലപ്പുഴയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തട്ടിയത് 44 മാസത്തെ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍; വിജിലന്‍സ് അന്വേഷിക്കും
 -  
            മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനെന്ന പിഎംഎ സലാമിന്റെ അധിക്ഷേപം ; വാക്കുകള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്ന് സിപിഐഎം
 -  
            ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം ; അമ്മയെ ഉറക്കഗുളിക നല്കി മയക്കിയ ശേഷം 9ാം ക്ലാസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു ; യുവാവിന് 30 വര്‍ഷം തടവും പിഴയും
 
-  
            ബിഹാറിലെ ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം ; ജെഡിയു സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
 -  
            ഇഷ്ടമുണ്ടെങ്കില്‍ തുടരും; അല്ലെങ്കില്‍ രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും: അണ്ണാമലൈ
 -  
            ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥയെന്നാക്കണം,പ്രധാനപ്പെട്ടയിടങ്ങളില്‍ പാണ്ഡവന്മാരുടെ പ്രതിമ സ്ഥാപിക്കണമെന്നും ബിജെപി എംപി
 -  
            മക്കളുടെ വിവാഹ നിശ്ചയം അടുത്തിരിക്കേ പ്രതിശ്രുത വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി വരന്റെ മാതാവ്
 
-  
            ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ നൈജീരിയയില്‍ അമേരിക്ക സൈനിക ഇടപെടലേന്ന് ട്രംപ്
 -  
            സുഡാനില്‍ കൂട്ടക്കൊല ; 2000 മരണം, സ്ത്രീകളേയും കുട്ടികളേയും നിരത്തി നിര്‍ത്തി വെടിവച്ച് ആര്‍എസ്എഫ്
 -  
            ബ്രസീലിനെതിരെ ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് വെട്ടി യുഎസ് സെനറ്റ്
 -  
            ഹമാസ് തിരികെ കൊണ്ടുവന്നത് രണ്ടുവര്‍ഷം മുമ്പുള്ള ബന്ദിയുടെ മൃതദേഹ അവശിഷ്ടിങ്ങളെന്ന് നെതന്യാഹു ; ഗാസയില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രയേല്‍ ; 18 മരണം
 
Technology
 ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു 
           
 ന്യൂയോര്‍ക്ക്:  ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച
അശ്ലീല സൈറ്റുകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികള്‍; വീഡിയോ കണ്ട് മതിമറക്കുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങളുമായി ഹാക്കര്‍മാര്‍
കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകളുടെ സാന്നിധ്യം;  ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക
Cinema
 സണ്‍ഡേ കളക്ഷനില്‍ കസറി 'ഡീയസ് ഈറേ' 
           
 പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ കോടികളാണ് ചിത്രം നേടിയിരിക്കുന്നത്. 50 കോടിയിലേക്ക്
Automotive
 മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ 
           
 മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.
നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന
Health
 വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നു; കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
          
 തിരുവനന്തപുരം: സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ, പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ആദ്യമായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, ഈ ശക്തമായ ഉപകരണങ്ങള്‍ കൊച്ചുകൈകളില്‍ എത്തുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന
Women
 ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം 
           
 ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്.
ഇതിന്റെ
വീട്ടമ്മമാരുടെ കഠിനാദ്ധ്വാനത്തിന് മൂല്യം നിശ്ചയിക്കാനാവില്ല; വീട്ടമ്മയായതിനാല്‍ നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി തീരുമാനത്തിന് എതിരെ സുപ്രീംകോടതി
'കൊവിഡും വര്‍ഗ വിവേചനവും ഉള്‍പ്പെടെ എന്നെ വിഷാദരോഗിയാക്കി'; വിഷാദത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ
ഷഫീന യൂസഫലി ഫോബ്സ് പട്ടികയില്‍ ; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത
Cuisine
 അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ 
          
          
 തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക
Obituary
 പ്രൊഫ. ജോസഫ്  എബ്രഹാം (ജോസ്‌കുട്ടി) നിര്യാതനായി 
          
          
 ഫ്‌ലോറിഡ: ചങ്ങനാശേരി എസ് ബി കോളേജ്   കോമേഴ്സ് വിഭാഗത്തിന്റെ മുന്‍  മേധാവി, പ്രൊഫ. ജോസഫ്  എബ്രഹാം (ജോസ്‌കുട്ടി)  കാക്കാന്‍തോട്ടില്‍ ഫ്‌ലോറിഡയില്‍  വച്ച്‌നിര്യാതനായി . ഭാര്യ എല്‍സമ്മ പ്ലാക്കാട്ട്  മക്കള്‍ എബ്രഹാം. അനു
Sports
 ആരാധകരെ നിരാശപ്പെടുത്തി ആ പ്രഖ്യാപനം ; വിരാട് കൊബ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു 
          
          
 ആരാധകരെ നിരാശപ്പെടുത്തി വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശരിയായ സമയത്താണ് താന്‍ വിരമിക്കുന്നതെന്ന് പറഞ്ഞ കോഹ്ലി താന്‍ വിചാരിച്ചതിലും കൂടുതല്‍ തനിക്ക് ടെസ്റ്റ് ക്രിക്കറ്റ്
 സണ്‍ഡേ കളക്ഷനില്‍ കസറി 'ഡീയസ് ഈറേ'
പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം
 രാവണപ്രഭു ഇറങ്ങിയ സമയത്ത് ജനിച്ചിട്ട് പോലുമില്ലാത്ത കുട്ടികള്‍ സിനിമയ്ക്ക് ഡാന്‍സ് കളിക്കുകയാണ് ; രഞ്ജിത്
മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു രഞ്ജിത്ത് സംവിധാനത്തിലെത്തിയ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു. ചിത്രം വീണ്ടും തിയേറ്ററില്‍
 പ്രണവ് ചിത്രം ഡീയസ് ഈറേയ്ക്ക് മൈ ഷോയില്‍ തകര്‍പ്പന്‍ ബുക്കിംഗ്
പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ്. എല്ലാ കോണില്‍ നിന്നും
 ക്രൈസ്തവ വിശ്വാസങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സിനിമ'; ഹാലിന് സെന്‍സറിങ് നിര്‍ദേശങ്ങളുമായി കത്തോലിക്ക കോണ്‍ഗ്രസ്
ഹാല്‍ സിനിമയ്ക്ക് സെന്‍സറിങ് നിര്‍ദേശങ്ങളുമായി കത്തോലിക്കാ കോണ്‍ഗ്രസ്. പതിനാറ് രംഗങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കത്തോലിക്കാ
 ലോക'യെ കുറിച്ചുള്ള പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടു ; ആയുഷ്മാന്‍ ഖുറാന
'ലോക' സിനിമയെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ആയുഷ്മാന്‍ ഖുറാന. താന്‍ അഭിനയിച്ച 'തമ' എന്ന ഹൊറര്‍ ചിത്രം 'ലോക'യേക്കാള്‍ മാസ് ആയിരിക്കും എന്ന് ആയുഷ്മാന്‍
 കിംഗ്ഡത്തിനെ ഫ്‌ലോപ്പ് എന്ന് പറയരുത്. ചിത്രം വാങ്ങിയ വിതരണക്കാര്‍ക്ക് 70 - 90 ശതമാനത്തോളം ലാഭമുണ്ടായിട്ടുണ്ട് ; നാഗ വംശി
വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ്ഡം. ജൂലൈ 31 ന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. ചിത്രത്തിലെ
 ഇഡി പേടിയില്‍ കലാകാരന്‍മാര്‍ മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാകുകയാണ് , ബ്ലെസി
ചന്ദ്രിക പത്രത്തിന് സംവിധായകന്‍ ബ്ലെസി നല്‍കിയ അഭിമുഖം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഇന്ത്യയില്‍ ഇ ഡിയെ പേടിക്കണമെന്നും ആടുജീവിതത്തിന് അവാര്‍ഡ് നിഷേധിച്ചപ്പോള്‍ നിശബ്ദനായത്
 ചില അഭിനേതാക്കള്‍ സെറ്റില്‍ പോലും വരാറില്ലെന്ന് ഇമ്രാന്‍ ഹാഷ്മി ; താരം ഉദ്ദേശിച്ചത് സല്‍മാന്‍ ഖാനെയോ പവന്‍ കല്യാണിനേയോ ?
ബോളിവുഡിലെ അഭിനേതാക്കള്‍ കൃത്യ സമയത്ത് എത്തില്ലെന്ന പരാതി സാധാരണയാണ്. ഇപ്പോഴിതാ ഇമ്രാന്‍ ഹാഷ്മി നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരിക്കുകയാണ്. 'സിനിമ സെറ്റില്‍ കൃത്യ സമയത്ത്
Poll
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...

 

              
 
 
 


 
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
            
 
 
 
 
