ടംപിന്റെ കര്‍ശന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കി '; വിസകളില്‍ 44% കുറവ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ അമേരിക്ക വിദ്യാര്‍ത്ഥി വിസകള്‍ അനുവദിച്ചതില്‍ അഞ്ചിലൊന്ന് കുറവ് രേഖപ്പെടുത്തിയതായും ഇന്ത്യയ്ക്ക് വന്‍ ഇടിവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിലേക്കുള്ള വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഇന്ത്യയെ പിന്നിലാക്കി ചൈന മുന്നിലെത്തിയതായും ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്റെ കണക്കുകള്‍ പറയുന്നു. യുഎസ് സര്‍വകലാശാലകളില്‍ സാധാരണയായി പ്രവേശന നടപടികള്‍ ആരംഭിക്കുന്നത് ഓഗസ്റ്റ് മാസത്തിലാണ്. 3,13,138 വിദ്യാര്‍ത്ഥി വിസകളാണ് ഈ ഓഗസ്റ്റില്‍ യുഎസ് അനുവദിച്ചത്. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1 കുറവ് വിസകളുടെ എണ്ണത്തില്‍ ഉണ്ടായതായി ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസിലേക്ക് എത്തിയത് ഇന്ത്യയില്‍ നിന്നാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44.5 ശതമാനം ഇടിവാണ് യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ ഈ വര്‍ഷം ഉണ്ടായത്. ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ വിതരണത്തിലും കുറവുണ്ടായിട്ടുണ്ടെങ്കിലും ഇതേ നിരക്കിലല്ല. ചൈനയിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്ക ഓഗസ്റ്റില്‍ 86,647 വിസകള്‍ അനുവദിച്ചു. ഇത് ഇന്ത്യക്കാര്‍ക്ക് നല്‍കിയതിന്റെ ഇരട്ടിയിലധികം വരും. നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വിസകളില്‍ കുത്തനെ ഇടിവ് സംഭവിച്ചതായും ഇറാനില്‍ നിന്നുള്ള പ്രവേശനം 86 ശതമാനം കുറഞ്ഞതായും ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നു. ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം കുടിയേറ്റം തടയുന്നതിനും ഇടതുപക്ഷത്തിന്റെ പ്രധാന ശക്തികേന്ദ്രമായി അദ്ദേഹത്തിന്റെ ഭരണകൂടം കരുതുന്ന സര്‍വകലാശാലകളെ ദുര്‍ബലപ്പെടുത്തുന്നതിനുമാണ് മുന്‍തൂക്കം നല്‍കിയത്. ഏറ്റവും തിരക്കേറിയ ജൂണ്‍ മാസത്തില്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിദ്യാര്‍ത്ഥി വിസ പ്രോസസ്സിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യുഎസ് എംബസികള്‍ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ

Top Story

Latest News

പൗരത്വബില്‍, മുസ്ലിം, ഹിന്ദിക്കാര്‍, ബീഹാര്‍...ഇന്ദ്രന്‍സ് ചിത്രം 'പ്രൈവറ്റി'നും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്

ഇന്ദ്രന്‍സ് , മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'പ്രൈവറ്റ്' എന്ന സിനിമയ്ക്കും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്. രാമരാജ്, പൗരത്വബില്‍, മുസ്ലിം, ഹിന്ദിക്കാര്‍, ബീഹാര്‍ തുടങ്ങീ വാക്കുകള്‍ വരുന്ന ആറ് ഇടങ്ങളില്‍ സംഭാഷണങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു. ഒക്ടോബര്‍ 10 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമയുടെ അവസാനഭാഗത്ത് എം.എം കല്‍ബുര്‍ഗി അടക്കമുള്ളവരുടെ ചിത്രം ചേര്‍ത്ത കാര്‍ഡും ഒഴിവാക്കേണ്ടി വന്നു. ദേശവിരുദ്ധ സിനിമ എന്ന രീതിയിലാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയെ കണ്ടതെന്ന് സംവിധായകന്‍ ദീപക് ഡിയോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സെന്‍സറിംഗിന് എതിരെ തുറന്നനിയമ യുദ്ധത്തിലേക്ക് പോകാനാണ് സിനിമാ സംഘടനകളുടെ തീരുമാനം. സിനിമയുടെ ജോലികള്‍ മുഴുവന്‍ പൂര്‍ത്തിയായ ശേഷം. കടുംവെട്ട് പലവിധത്തില്‍ സിനിമയെ ബാധിക്കുന്നതാണ് വിലയിരുത്തല്‍.      

Specials

Spiritual

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നു വരെ. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഈ വര്‍ഷത്തെ പ്രധാന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നുവരെ ദര്‍ശനത്തിരുനാളായി ആഘോഷിക്കുന്നു. ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളാണ്

More »

Association

അപ്പര്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: അപ്പര്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം യോര്‍ക്ക്ടൗണ്‍ ഹൈറ്റ്‌സ് സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ 2025 ഒക്ടോബര്‍ നാലാം തീയതി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. 2014-ല്‍ ആരംഭിച്ച

More »

classified

എംഫാം പഠിച്ച മലങ്കര കത്തോലിക്കാ മലയാളി യുവതിയ്ക്ക് വരനെ തേടുന്നു
എംഫാം പഠിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന മലങ്കര കത്തോലിക്കാ യുവതിയ്ക്ക് (27 വയസ്സ്) ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യന്‍ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു കൂടുതല്‍

More »

Crime

മൂന്നുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും കാമുകനും പിടിയില്‍
രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ കൊലപ്പെടുത്തി ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അമ്മയും കാമുകനും പിടിയില്‍. ശ്രീഗംഗാനഗറിലായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശികളായ സുനിത, സണ്ണി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സുനിതയാണ്

More »



Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച

More »

Cinema

കോപ്പി റൈറ്റ് വിവാദം ; ഇളയ രാജയെ പിന്തുണച്ച് എം ജയചന്ദ്രന്‍
കോപ്പി റൈറ്റ് വിവാദങ്ങളില്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന സംഗീത സംവിധായകനാണ് ഇളയരാജ. പുതിയ സിനിമകളില്‍ പലപ്പോഴും ഇളയരാജയുടെ പാട്ടുകള്‍ അദ്ദേഹത്തിന്റെ

More »

Automotive

മാരുതി എസ് പ്രസ്സോ വിപണിയില്‍ ; വില 3.50 ലക്ഷം രൂപ
മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ് പ്രസ്സോ വിപണിയില്‍. ഉത്സവ സീസണില്‍ പ്രതീക്ഷ വച്ചാണ് എസ് പ്രസ്സോ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഔദ്യോഗിക ടീസറുകളിലൂടെ ചിത്രം പുറത്തുവിട്ടിരുന്നു. സ്‌പോര്‍ട്ടി ആയി രൂപകല്‍പ്പന

More »

Health

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നു; കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ, പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ആദ്യമായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, ഈ ശക്തമായ ഉപകരണങ്ങള്‍ കൊച്ചുകൈകളില്‍ എത്തുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന

More »

Women

ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടി വനിതാ സഭാംഗം
ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്‌പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്റിനകത്ത് വച്ച് മുലയൂട്ടിയത്. ഇതിന്റെ

More »

Cuisine

അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. 'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക

More »

Obituary

പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) നിര്യാതനായി

ഫ്‌ലോറിഡ: ചങ്ങനാശേരി എസ് ബി കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ മുന്‍ മേധാവി, പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) കാക്കാന്‍തോട്ടില്‍ ഫ്‌ലോറിഡയില്‍ വച്ച്‌നിര്യാതനായി . ഭാര്യ എല്‍സമ്മ പ്ലാക്കാട്ട് മക്കള്‍ എബ്രഹാം. അനു

More »

Sports

ആരാധകരെ നിരാശപ്പെടുത്തി ആ പ്രഖ്യാപനം ; വിരാട് കൊബ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ആരാധകരെ നിരാശപ്പെടുത്തി വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ശരിയായ സമയത്താണ് താന്‍ വിരമിക്കുന്നതെന്ന് പറഞ്ഞ കോഹ്ലി താന്‍ വിചാരിച്ചതിലും കൂടുതല്‍ തനിക്ക് ടെസ്റ്റ് ക്രിക്കറ്റ്

More »

കോപ്പി റൈറ്റ് വിവാദം ; ഇളയ രാജയെ പിന്തുണച്ച് എം ജയചന്ദ്രന്‍

കോപ്പി റൈറ്റ് വിവാദങ്ങളില്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന സംഗീത സംവിധായകനാണ് ഇളയരാജ. പുതിയ

പൗരത്വബില്‍, മുസ്ലിം, ഹിന്ദിക്കാര്‍, ബീഹാര്‍...ഇന്ദ്രന്‍സ് ചിത്രം 'പ്രൈവറ്റി'നും സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്

ഇന്ദ്രന്‍സ് , മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'പ്രൈവറ്റ്' എന്ന സിനിമയ്ക്കും സെന്‍സര്‍

ധനുഷിനെ അനുകരിക്കുന്നുവെന്ന ആരോപണം ; മറുപടിയുമായി പ്രദീപ് രംഗനാഥന്‍

ലവ് ടുഡേ, ഡ്രാഗണ്‍ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥന്‍. തുടര്‍ച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോള്‍ പ്രദീപിന്റെ

ഗ്യാങ്സ്റ്റര്‍ ഒരു മോശം സിനിമ അല്ല, ആ സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ വിജയിച്ചേനെ ; നിര്‍മാതാവ് സന്തോഷ് ടി കുരുവിള

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് ഗ്യാങ്സ്റ്റര്‍. വമ്പന്‍ ഹൈപ്പില്‍ പുറത്തുവന്ന സിനിമ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ആഷിഖ്

പല സൂപ്പര്‍താരങ്ങളും ജോലി ചെയ്യുന്നത് 8 മണിക്കൂര്‍ മാത്രം, എന്നാല്‍ അതൊന്നും വാര്‍ത്തയാകില്ല; വിവാദങ്ങളില്‍ ദീപിക

പ്രഭാസ് നായകനായി നാഗ് അശ്വിന്‍ സംവിധാനത്തില്‍ തെലുങ്കില്‍ വന്‍ വിജയം നേടിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കല്‍ക്കി 2898 എഡി. സിനിമയില്‍ നായികയായത് ദീപിക പദുകോണ്‍ ആയിരുന്നു.

ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം, 15 സീനുകളില്‍ മാറ്റങ്ങള്‍ വേണം ; ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്

ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്. ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്,

'അയാളെപ്പോലെ ഒരു നടന്‍ വേറെയില്ലെന്ന് ഉറപ്പാണ്'; ധ്രുവ് വിക്രമിനെ പ്രശംസിച്ച് അനുപമ പരമേശ്വരന്‍

വാഴൈ' എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകാനായി എത്തുന്ന 'ബൈസണ്‍' എന്ന ചിത്രത്തിന് വേണ്ടി തെന്നിന്ത്യന്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ്

അച്ഛന്റെ വഴിയേ മകനും; ഉദയനിധി സ്റ്റാലിന്റെ മകന്‍ സിനിമയിലേക്ക്

നടനും നിര്‍മ്മാതാവും തമിഴ്‌നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ മകന്‍ ഇന്‍പനിധി ഉദയനിധി സ്റ്റാലിന്‍ സിനിമയിലേക്ക്. മാരി സെല്‍വരാജ് സംവിധാനം ചെയുന്ന



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ